കോവിഡ്: പാലക്കാട് സ്വദേശി സൗദിയിലെ ജുബൈലില്‍ മരണപെട്ടു.

New Update

ദമാം- പാലക്കാട് ഒറ്റപ്പാലം ചളവറ സ്വദേശി ഉള്ളാട്ടിൽ വട്ടോളിൽ ദയശീലൻ (65) ജുബൈലിൽ കോവിഡ് ബാധിച്ചു മരിച്ചു. ഒരാഴ്ച മുമ്പ് ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ജുബൈൽ മുവാസാത്ത് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലെറ്ററിൽ കഴിയുകയായിരുന്ന ഇദ്ദേഹത്തിന്റെ കോവിഡ പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.

Advertisment

publive-image

ഇരുപത്തിയഞ്ച് വർഷമായി ജുബൈൽ അൽ മോജിൽ കമ്പനിയിൽ ഇലക്ട്രോണിക് വിഭാഗത്തിൽ സൂപ്പർവൈസർ ആയി ജോലി ചെയ്തു വരികയായിരുന്നു. .  ഭാര്യ നിർമ്മല., മകൾ ശ്രുതി.

Advertisment