New Update
/sathyam/media/post_attachments/vaTeEuWWPDy8z89TyD1K.png)
രാമപുരം: പഴമല നെല്ലുകോട്ടിൽ സുമി നൗഷാദ് (33) ആണ് മരിച്ചത്. സുമിയുടെ കുടുംബാംഗങ്ങൾക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. രാമപുരത്തെ ചുമട്ടുതൊഴിലാളിയായ ഭർത്താവ് നൗഷാദിനാണ് ആദ്യം കോവിഡ് പിടിപെട്ടത്. ഇതൊടെ രാമപുരത്തെ ചില കേന്ദ്രങ്ങൾ കണ്ടയ്ൻമെൻ്റ് സോണാക്കാനുള്ള നീക്കത്തിലാണ് ആരോഗ്യ വകുപ്പ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us