ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
മലപ്പുറം: ഗള്‍ഫില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ പ്രവാസി കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം ചങ്ങരംകുളം നന്നമുക്ക് സ്വദേശി അബൂബക്കര്‍(55) ആണ് മരിച്ചത്. പന്ത്രണ്ട് ദിവസം മുന്‍പാണ് അബൂബക്കര്‍ വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. സ്രവം കോവിഡ് പരിശോധനക്കയക്കും.
Advertisment