New Update
ദമ്മാം: കോവിഡ്​ ബാധിച്ച്​ മലയാളി ദമ്മാമിൽ മരിച്ചു. കാസര്‍ക്കോട് കുമ്പള സ്വദേശി മൊയ്തീന്‍ കുട്ടി അരിക്കാടിയാണ് (59) മരിച്ചത്. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ് വരുന്നതിനിടെയാണ് മരണം സംഭവിച്ചത്.
Advertisment
/sathyam/media/post_attachments/qV52PS1GF4ZPXm1IjAC6.jpg)
25 വര്‍ഷമായി സൗദിയിലുളള മൊയ്തീന്‍ കുട്ടി ദമ്മാം അല്‍ഖോബാറിലായിരുന്നു ജോലി. റസ്​റ്റോറൻറ്​ ജീവനക്കാരനാണ്. മൃതദേഹം കോവിഡ് നടപടികള്‍ക്ക് വിധേയമായി മറവ് ചെയ്യും.
ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 15 ആയി.ഗള്‍ഫില്‍ മരണപെട്ട മലയാളികളുടെ എണ്ണം 91 ആയി, കോവിഡ് മരണം കൂടാതെ ഹൃദയം സ്തംഭനം മൂലമുള്ള മലയാളികളുടെ മരണവും കൂടിവരുന്നത് ചെറിയ ആശങ്ക തന്നെ നിലവിലുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us