ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
കണ്ണൂര്‍: കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തില്‍ ആയിരുന്ന യുവാവ് മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശി ഷംസുദ്ദീനാണ് പരിയാരം മെഡിക്കല്‍ കോളജില്‍ മരിച്ചത്. കഴിഞ്ഞ 24ന് ഗള്‍ഫില്‍നിന്ന് എത്തിയ ആള്‍ അന്നു മുതല്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
Advertisment
തലച്ചോറിലെ രക്തസ്രാവം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. സ്രവ പരിശോധനാ ഫലം വന്ന ശേഷമാവും മൃതദേഹം വിട്ടുനല്‍കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുക.