New Update
/sathyam/media/post_attachments/jLoBknIo1LBLg4L6NaJY.jpg)
വയനാട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. വയനാട് പെര്യ സ്വദേശി റെജി (45) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ 17നാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മക്കള്‍ക്കും കൊവിഡ് ബാധിച്ചിരുന്നെങ്കിലും അവര്‍ രോഗമുക്തരായി. ഓട്ടോഡ്രൈവറായിരുന്നു റെജി.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us