സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മലപ്പുറം തിരൂരില്‍ ഇന്നലെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ഇന്നലെ മലപ്പുറം തിരൂരില്‍ മരിച്ച 70കാരന് കൊവിഡ് സ്ഥിരീകരിച്ചു. ബംഗളൂരുവില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന പുറത്തൂര്‍ സ്വദേശി അബ്ദുല്‍ ഖാദറാണ് മരിച്ചത്. ആരോഗ്യനില വഷളായ ഇദ്ദേഹം കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.

Advertisment

publive-image

covid death kerala
Advertisment