New Update
/sathyam/media/post_attachments/reJG6f9n0zFh3LZuqesp.jpg)
മുംബൈ: മുംബൈയില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു. ബസ്സീന്‍ കേരള സമാജം മുന്‍ വൈസ് പ്രസിഡന്റ് പരേതനായ ശിവദാസന്റെ ഭാര്യ വനജയാണ് (73) മരിച്ചത്.
Advertisment
തിരുവനന്തപുരം കുളത്തൂര്‍ മേലേതില്‍ വീട്ടില്‍ കുടുംബാംഗമാണ്. വസായ് വെസ്റ്റ് ചുല്‍ന റോഡ് സിദ്ധാര്‍ത്ഥ് അപ്പാര്‍ട്ടുമെന്റിലായിരുന്നു താമസം. വസായ് വെസ്റ്റ് കാര്‍ഡിനല്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us