വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ര്‍​ധ​ന​വി​ന് യാ​തൊ​രു കു​റ​വു​മി​ല്ല. 3,86,731 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. 65,61,206 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗംം ബാ​ധി​ച്ച​ത്. 31,58,041 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി.
/sathyam/media/post_attachments/NzkgSA4JTUDtzYvslVYK.jpg)
വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം: അ​മേ​രി​ക്ക-19,01,493, ബ്ര​സീ​ല്‍-5,83,980, റ​ഷ്യ-4,32,277, സ്പെ​യി​ന്‍-2,87,406, ബ്രി​ട്ട​ന്‍-2,79,856, ഇ​റ്റ​ലി-2,33,836, ഇ​ന്ത്യ-2,16,824, ജ​ര്‍​മ​നി-1,84,425, പെ​റു-1,78,914, തു​ര്‍​ക്കി-1,66,422, ഇ​റാ​ന്‍-160,696, ഫ്രാ​ന്‍​സ്-1,51,677, ചി​ലി-1,13,628, മെ​ക്സി​ക്കോ- 97,326, കാ​ന​ഡ-93,085, സൗ​ദി അ​റേ​ബ്യ- 91,182, ചൈ​ന-83,021.
മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ല്‍ രോ​ഗ​ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്്. അ​മേ​രി​ക്ക-1,09,140, ബ്ര​സീ​ല്‍-32,547, റ​ഷ്യ-5,215, സ്പെ​യി​ന്‍-27,128, ബ്രി​ട്ട​ന്‍-39,728, ഇ​റ്റ​ലി-33,601, ഇ​ന്ത്യ-6,088, ജ​ര്‍​മ​നി-8,699, പെ​റു-4,894, തു​ര്‍​ക്കി-4,609, ഇ​റാ​ന്‍-8,012, ഫ്രാ​ന്‍​സ്-29,021, ചി​ലി-1,275, മെ​ക്സി​ക്കോ- 10,637, കാ​ന​ഡ-7,498, സൗ​ദി അ​റേ​ബ്യ- 579, ചൈ​ന-4,634.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us