അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു

New Update

publive-image

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 200 പേരാണ് അമേരിക്കയില്‍ മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 100005 ആയി ഉയര്‍ന്നു.

Advertisment

1712626 പേര്‍ക്കാണ് യുഎസില്‍ ഇതുവരെ കൊവിഡ് ബാധിച്ചത്. 6400 കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. 467962 പേര്‍ രോഗമുക്തി നേടി. അതേസമയം, രാജ്യത്തെ പ്രതിദിനമുള്ള മരണനിരക്ക് മൂന്ന് ദിവസമായി കുറയുന്നുവെന്നതാണ് ആശ്വാസകരമായ വാര്‍ത്ത.

Advertisment