മണ്ണാർക്കാട്​ സ്വദേശി യു.എ.ഇയിൽ കോവിഡ് ബാധിച്ച് മരിച്ചു

New Update

ഷാർജ: മണ്ണാർക്കാട്​ സ്വദേശി യു.എ.ഇയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഉമ്മുൽഖുവൈനിലെ മാൾ ജീവനക്കാരനായിരുന്ന മണ്ണാർക്കാട്​ നെല്ലിപ്പുഴ സ്വദേശി ജമീഷ് അബ്​ദുൽ ഹമീദ്​​ (26) ആണ്​ മരിച്ചത്​.

Advertisment

publive-image

ഒരാഴ്ച മുന്‍പാണ്  കോവിഡ്​ പോസിറ്റിവ്​ സ്ഥിരീകരിച്ചത്  തുടർന്ന്​ ഷാർജ കുവൈത്ത്​ ഹോസ്​പിറ്റലിൽ ചികിത്സയിലായിരുന്നു. മണ്ണാർക്കാട് നെല്ലിപ്പുഴ തിട്ടുമ്മൽ ചെറുവനങ്ങാട് വീട്ടില്‍ പരേതനായ ഇബ്രാഹിമി​​​​​െൻറ മകനാണ്​.മൃതദേഹം കോവിഡ് നിയമാനുസൃതം സംസ്ക്കരിക്കും.

ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 111 ആയി ,യു എ ഇ യില്‍ മാത്രം 75 ഓളം മലയാളികള്‍ മരണപെട്ടിട്ടുണ്ട് സൗദിയില്‍ പതിനേഴു മലയാളികള്‍ ഇതുവരെ കോവിഡ് മൂലം അന്ത്യം സംഭവിച്ചിട്ടുണ്ട് .കുവൈറ്റ് 16 മറ്റു ഇടങ്ങളില്‍ 3 എന്നിങ്ങനെയാണ്. മലയാളികളുടെ  മരണ നിരക്ക്

Advertisment