Advertisment

കൊവിഡ് പ്രതിസന്ധിയില്‍ തമിഴ് സംവിധായകന്‍ ഹരി പ്രതിഫലം 25 ശതമാനം കുറച്ചു

author-image
ഫിലിം ഡസ്ക്
New Update

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സിനിമാമേഖല നേരിടുന്ന പ്രതിസന്ധി പരിഗണിച്ച് പ്രതിഫലം കുറച്ച് സംവിധായകന്‍ ഹരി. പുതിയ ചിത്രത്തിനുവേണ്ടി താന്‍ സ്ഥിരം വാങ്ങുന്നതില്‍ നിന്ന് 25 ശതമാനം കുറഞ്ഞ തുകയേ കൈപ്പറ്റൂ എന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. സൂര്യ നായകനാവുന്ന 'അറുവാ' ആണ് ഹരിയുടെ പുതിയ ചിത്രം.

Advertisment

publive-image

"കൊവിഡ് മഹാമാരിയും അതെത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൗണും സിനിമാ മേഖലയെ വലിയ രീതിയില്‍ ബാധിച്ചിരിക്കുകയാണ്.

നിര്‍മ്മാതാക്കളുടെ സുസ്ഥിതിയില്‍ മാത്രമേ സിനിമാ മേഖലയും നന്നാവൂ എന്ന് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. ആയതിനാല്‍ അടുത്ത സിനിമ അറുവായില്‍ എന്‍റെ പ്രതിഫലം 25 ശതമാനം കുറച്ചിരിക്കുന്നു എന്ന്ഹരി വ്യക്തമാക്കി.

covid driector hari remuniration5
Advertisment