ഹൈദരാബാദില്‍ എട്ട് ദിവസം പ്രായമുള്ള കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു

ന്യൂസ് ബ്യൂറോ, ഹൈദരാബാദ്
Tuesday, May 26, 2020

ഹൈദരാബാദ്: ജനിച്ച് എട്ട് ദിവസം പ്രായമായ കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു. തെലങ്കാനയിലെ ഹൈദരാബാദിലാണ് സംഭവം. എന്നാൽ കുഞ്ഞിന്റെ അമ്മയ്ക്ക് കൊവിഡ് രോഗം ബാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കുഞ്ഞിന് വൈറസ് ബാധയേറ്റത് ആശുപത്രിയിൽ നിന്നായിരിക്കുമെന്ന നിഗമനത്തിലാണ് അധികൃതർ.

×