ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/post_attachments/Ltp1P06Q0nMAYerlowHL.jpg)
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറു ലക്ഷം കടന്നു. 605216 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. മരണസംഖ്യ 17848 ആയി ഉയര്‍ന്നു. 359892 പേര്‍ രോഗമുക്തി നേടി. 227410 പേര്‍ നിലവില്‍ ചികിത്സയിലാണ്.
Advertisment
മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1.80 ലക്ഷം പിന്നിട്ടു. 8053 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 94049 ആയും ഡല്‍ഹിയില്‍ 89802 ആയും വര്‍ധിച്ചു.
1264 പേര്‍ തമിഴ്‌നാട്ടിലും 2803 പേര്‍ ഡല്‍ഹിയിലും ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഗുജറാത്തില്‍ 33318 പേര്‍ക്കാണ് രോഗം ബാധിച്ചത്. 1869 പേര്‍ മരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us