/sathyam/media/post_attachments/8IZVgr1WzWKcDxYbI0qE.jpg)
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1990759 ആയി. ഇന്ന് 3081 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 50 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 50438 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 2342 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 1886469 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 52653 പേര്‍ നിലവില്‍ ചികിത്സയിലാണ്.