Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 6971 പേര്‍ക്ക്; രോഗബാധിതരുടെ എണ്ണം 21 ലക്ഷം കടന്നു

New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2100884 ആയി. ഇന്ന് 6971 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 35 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 51788 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 2417 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 1994947 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 51956 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment