New Update
Advertisment
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2121119 ആയി. ബുധനാഴ്ച 8807 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 80 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 51937 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 2772 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 2008623 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 59358 പേര്‍ നിലവില്‍ ചികിത്സയിലാണ്.