New Update
/sathyam/media/post_attachments/EtuK8OtCcuKDanSUnbey.jpg)
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2129821 ആയി. ഇന്ന് 8702 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 56 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 51993 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 3744 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 2012367 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 64260 പേര്‍ നിലവില്‍ ചികിത്സയിലാണ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us