മഹാരാഷ്ട്രയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 8293 പേര്‍ക്ക്; ആകെ രോഗബാധിതരുടെ എണ്ണം 21.55 ലക്ഷം പിന്നിട്ടു

New Update

publive-image

Advertisment

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2155070 ആയി. ഇന്ന് 8293 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 62 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 52154 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 3753 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 2024704 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 77008 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment