New Update
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2208586 ആയി. ഇന്ന് 10187 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 47 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 52440 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 6080 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 2061031 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 92897 പേര്‍ നിലവില്‍ ചികിത്സയിലാണ്.
Advertisment