Advertisment

സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍​ക്ക് കൂ​ടി ജ​നി​ത​ക വ​ക​ഭേ​ദം വ​ന്ന തീ​വ്ര വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു

New Update

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍​ക്ക് കൂ​ടി ജ​നി​ത​ക വ​ക​ഭേ​ദം വ​ന്ന തീ​വ്ര വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. യു​കെ​യി​ല്‍ നി​ന്നും എ​ത്തി​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യ്ക്കാ​ണ് (34) ജ​നി​ത​ക വ​ക​ഭേ​ദം വ​ന്ന വൈ​റ​സ് സ്ഥീ​രി​ക​രി​ച്ച​ത്.

publive-image

ഡ​ല്‍​ഹി​യി​ലെ സി​എ​സ്‌ഐ​ആ​ര്‍ ഐ​ജി​ഐ​ബി​യി​ല്‍ അ​യ​ച്ച സാ​മ്പി​ളി​ലാ​ണ് വൈ​റ​സി​നെ ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​കെ 10 പേ​രി​ല്‍ ജ​നി​ത​ക വ​ക​ഭേ​ദം വ​ന്ന വൈ​റ​സി​നെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

യു​കെ​യി​ല്‍ നി​ന്നും വ​ന്ന ര​ണ്ടു പേ​ര്‍​ക്ക് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ന​കം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ അ​ടു​ത്തി​ടെ യു​കെ​യി​ല്‍ നി​ന്നും വ​ന്ന 68 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ല്‍ 41 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി.

covid new case report
Advertisment