ചെന്നൈ : തമിഴ്നാട്ടിൽ കോവിഡ് ബാധിതൻ ആശുപത്രിയിൽ നിന്നു രക്ഷപ്പെട്ടു. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽ കഴിയുകയായിരുന്ന രോഗി രക്ഷപ്പെട്ട് വീട്ടിലെത്തി. രോഗിയുടെ മകളാണ് വിവരം ആശുപത്രി അധികൃതരെ അറിയിച്ചത്.
/sathyam/media/post_attachments/HF7PSSfCM0TWYirJHTBg.jpg)
ഇയാളെ തിരികെ ആശുപത്രിയിലെത്തിക്കാൻ പൊലീസും ആരോഗ്യ പ്രവർത്തകരും ശ്രമിച്ചെങ്കിലും ആദ്യം വഴങ്ങിയില്ല. തൊട്ട് രോഗം പടർത്തുമെന്ന് ഇയാൾ പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു