ന്യൂഡല്‍ഹി: കോവിഡ്-19 വൈറസ് കേസുകള്‍ രാജ്യത്ത് ആറു ദിവസം കൂടുമ്പോള്‍ ഇരട്ടിയാകുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍.
/sathyam/media/post_attachments/Kd4jMTKKWYiX205gD4WH.jpg)
കോവിഡ് പരിശോധനയ്ക്കായി രാജ്യത്ത് ഇപ്പോള്‍ 219 ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ സജ്ജമാണ്. ഓരോ ദിവസവും 15,000 സാമ്പിളുകള്‍ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം വിശദമാക്കി.
തീവ്രബാധിത പ്രദേശങ്ങളില്‍ അവശ്യവസ്തുക്കള്‍ വീട്ടിലെത്തിക്കാന്‍ സൗകര്യം ഒരുക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.