New Update
Advertisment
ന്യൂഡൽഹി: കോവിഡ് രണ്ടാംതരംഗത്തിൽ ശ്വാസതടസം കൂടുതലാണെന്ന് ഐസിഎംആർ. ഈ ഘട്ടത്തിൽ രോഗവ്യാപനം സംഭവിച്ചാൽ അവയ്ക്ക് ലക്ഷണങ്ങൾ കുറവാണ് എന്നാൽ തീവ്രത കൂടുതലാണെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാഗവത. 70 ശതമാനം രോഗികളും 40 വയസിനുമുകളിലുള്ളവരെന്നും വിലയിരുത്തൽ. രാജ്യത്തെ ഗുരുതര സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ചു ചേർത്ത അടിയന്തിര യോഗം ഡൽഹിയിൽ തുടരുകയാണ്.