/sathyam/media/post_attachments/PPQvDwa2Kof2I6UBSane.jpg)
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ജി​ല്ല​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ തു​ക​യ​നു​വ​ദി​ച്ച് ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വ്. അ​ഞ്ച് കോ​ടി രൂ​പ വീ​ത​മാ​ണ് അ​നു​വ​ദി​ച്ച​ത്. ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍​ക്കാ​ണ് ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടി​ല്‍ നി​ന്ന് തു​ക അ​നു​വ​ദി​ച്ച​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us