New Update
/sathyam/media/post_attachments/u7sVN1W8r7EbsZHzlZot.jpg)
ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 409238 ആയി. ഇന്ന് 5996 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 102 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 7050 ആയി ഉയര്‍ന്നു.
Advertisment
24 മണിക്കൂറിനിടെ 5752 പേര്‍ തമിഴ്‌നാട്ടില്‍ കൊവിഡ് മുക്തരായി. ഇതുവരെ 349682 പേരുടെ രോഗം ഭേദമായി. 52506 ആണ് ആക്ടീവ് കേസുകള്‍. ചെന്നൈയില്‍ മാത്രം പുതിയതായി 1305 കൊവിഡ് പോസിറ്റീവ് കേസുകളും 24 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 131869 ആയും മരണസംഖ്യ 2687 ആയും വര്‍ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us