യു.എ.ഇയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു, ഇന്ന് 3,601 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

New Update

അബൂദബി: യു.എ.ഇയില്‍ ഇന്ന് 3,601 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 285,147 ആയി.

Advertisment

publive-image

ഇന്ന് ഏഴ് പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. 805 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടി ട്ടുള്ളത്. ഇന്ന് ചികിത്സയിലായിരുന്ന 3,890 പേര്‍ കൊവഡില്‍ നിന്ന് രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,75,249 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 25,148 പേരാണ്

Advertisment