New Update
/sathyam/media/post_attachments/FBunIlEa9y5ro1dvuJpR.jpg)
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 141 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രോഗികളുടെ എണ്ണം 100 കടക്കുന്നത്. രോഗമുക്തി നേടിയത് 60 പേരാണ്.
Advertisment
ഇന്നത്തെ രോഗം ബാധിച്ചവരിൽ 79 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നത് 52 പേരാണ്. സമ്പർക്കം വഴി 9 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. ഇതിൽ ഒരു ആരോഗ്യപ്രവർത്തകയുമുണ്ട്
ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണം ജില്ല തിരിച്ച്
പത്തനംതിട്ട - 27
പാലക്കാട് -27
ആലപ്പുഴ - 19
തൃശൂർ - 14
എറണാകുളം -13
മലപ്പുറം - 11
കോട്ടയം - 8
കോഴിക്കോട് - 6
കണ്ണൂർ - 6
തിരുവനന്തപുരം - 4
കൊല്ലം - 4
വയനാട് -2
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us