സൗദിയിലിന്ന് പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് 1,207 രോഗമുക്തരായവര്‍ 1,195 മരണം 14, ഇതോടെ ആകെ 96.03 ശതമാനം പേര്‍ രോഗമുക്തരായി. 1,379 പേര്‍ അതീവ തീവ്രപരിചരണ വിഭാഗത്തില്‍ നിലവില്‍ ചികിത്സയിലാണ് കൂടുതല്‍ രോഗബാധിതര്‍ ഇന്ന്‍ റിയാദ് പ്രവിശ്യയിലാണ് 307 കിഴക്കന്‍ മേഖല 264, മക്ക 222 അസീര്‍ 184, മദീന 23 എന്നിങ്ങനെയാണ്..

author-image
admin
New Update

റിയാദ്: സൗദിയില്‍ ഇന്നു ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച് 14 മരണമാണ് റിപ്പോര്‍ട്ട്‌ ചെയ്തത് പുതിയ രോഗവാഹകരുടെ എണ്ണം 1,207 ആണ് രോഗമുക്തി നേടിയത് 1,195 പേര്‍.

Advertisment

publive-image

രാജ്യത്ത് നിലവില്‍ ആകെ കോവിഡ് പോസറ്റിവ് ഉള്ള ആളുകളുടെ എണ്ണം 11,957 ആണ്.. ഇവരി ല്‍ 1,379 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇതോടെ രാജ്യത്ത് ആകെ കോവി ഡ് ബാധിതർ 496,516 ഉം മരണ നിരക്ക് 7,921 ഉം രോഗമുക്തി നേടിയവര്‍ 476,643 ആയി രോഗമുക്തി നിര ക്ക് 96.03, 82ശതമാനമായി. 307 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദ് പ്രവി ശ്യയി ലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

സൗദിയിലെ ചെറുതും വലുതുമായ നിരവധി പട്ടണങ്ങള്‍ രോഗത്തിന്‍റെ പിടിയിലുള്ളത്.. 2021 ജൂലാ യ്‌ ഏഴു വരെ രാജ്യത്ത് വാക്സിന്‍ കരിച്ചവര്‍ 18,968,184 പേരാണ് കോവിഡ് റിപ്പോര്‍ട്ട്‌ ചെയ്തതി ന് ശേഷം ഇതുവരെ 21,597,617 പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപ ത്തിനാല് മണി ക്കൂറിനുള്ളില്‍ മാത്രം 111,718 സ്രവ സാമ്പിളുകള്‍ ടെസ്റ്റ് നടത്തി.

ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം 18.54 കോടി പിന്നിട്ടു. ഇതുവരെ, 4,010,642 പേരാ ണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 169,790,122 ചികിത്സയി ലുള്ളവര്‍, 11,655,867 പേര്‍ ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് അമേരി ക്കയും രണ്ടാംസ്ഥാനത്ത് ഇന്ത്യയും മൂന്നാം സ്ഥാനത്ത് ബ്രസീലുമാണ്.. ലോക കമാനം ആകെ രോഗമുക്തി നിരക്ക് 91.51 ശതമാനമാണ്.

publive-image

Advertisment