സൗദിയിലിന്ന് കോവിഡ് കേസുകളില്‍ വര്‍ദ്ധന 1567 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗമുക്തരായവര്‍ 1,032, മരണം 15, ഇതോടെ ആകെ 96.06 ശതമാനം പേര്‍ രോഗമുക്തരായി. 1,406 പേര്‍ അതീവ തീവ്രപരിചരണ വിഭാഗത്തില്‍ നിലവില്‍ ചികിത്സയിലാണ് കൂടുതല്‍ രോഗബാധിതര്‍ ഇന്ന്‍ മക്ക പ്രവിശ്യയിലാണ് 403 , കിഴക്കന്‍ പ്രവിശ്യാ 326, റിയാദ് 328, അസീര്‍ 173, ജിസാന്‍ 94, മദീന 73 എന്നിങ്ങനെയാണ്..

author-image
admin
New Update

റിയാദ്: സൗദിയില്‍ ഇന്നു ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച് 15 മരണമാണ് റിപ്പോര്‍ട്ട്‌ ചെയ്തത് പുതിയ രോഗവാഹകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്‌ 1,567 ആണ് രോഗമുക്തി നേടിയത് 1,038 പേര്‍.

Advertisment

publive-image

രാജ്യത്ത് നിലവില്‍ ആകെ കോവിഡ് പോസറ്റിവ് ഉള്ള ആളുകളുടെ എണ്ണം 11,724 ആണ്.. ഇവരില്‍ 1,406 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 486,106 ഉം മരണ നിരക്ക് 7,804 ഉം രോഗമുക്തി നേടിയവര്‍ 466,578 ആയി രോഗമുക്തി നിരക്ക് 96.08, 82ശതമാനമായി. 403 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ മക്ക മേഖലയി ലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

സൗദിയിലെ ചെറുതും വലുതുമായ നിരവധി പട്ടണങ്ങള്‍ രോഗത്തിന്‍റെ പിടിയിലുള്ളത്.. 2021 ജൂണ്‍ ഇരുപത്തിയൊമ്പത് വരെ രാജ്യത്ത് വാക്സിന്‍ കരിച്ചവര്‍ 17,592,418 പേരാണ് കോവിഡ് റിപ്പോര്‍ട്ട്‌ ചെയ്തതിന് ശേഷം ഇതുവരെ 21,797,567 പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ മാത്രം 109,199 സ്രവ സാമ്പിളുകള്‍ ടെസ്റ്റ് നടത്തി,

ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം 18.22 കോടി പിന്നിട്ടു. ഇതുവരെ, 3,947,643 പേരാ ണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 166,827,516 ആയി ചികിത്സയിലുള്ളവര്‍, 11,502,266 പേര്‍ ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒന്നാംസ്ഥാന ത്ത് അമേരിക്കയും രണ്ടാംസ്ഥാനത്ത് ഇന്ത്യയും മൂന്നാം സ്ഥാനത്ത് ബ്രസീലുമാണ് ലോകത്താകമാനം ആകെ രോഗമുക്തി നിരക്ക് 91.49 ശതമാനമാണ്.

publive-image

Advertisment