New Update
കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 251675 ആയി. ഇന്ന് 1402 പേര്‍ക്കാണ് രോഗ സ്ഥിരീകരിച്ചത്. പുതിയതായി 4മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1423 ആയി ഉയര്‍ന്നു. മണിക്കൂറിനിടെ 1296 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 235053 പേരുടെ രോഗം ഭേദമായിട്ടുണ്ട്. ആകെ കൊവിഡ് ബാധിതരില്‍ 93.40ശതമാനം പേരുടെയും രോഗം മാറി.
Advertisment
15199പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇതില്‍ 237പേരുടെ നില ഗുരുതരമാണ്. പുതിയതായി 8880 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ 2187159 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 15.79% ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.