ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update
ദോഹ: ഖത്തറില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നത് തുടരുന്നു. ഇന്നു പുതുതായി 1897 പേര്‍ കൂടി വൈറസ് ബാധയില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 92284 ആയി.
Advertisment
/sathyam/media/post_attachments/NZWkEs4ktDn6IdlTjcHf.jpg)
ഇന്ന് അഞ്ച് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണസംഖ്യ 128 ആയി. ഇന്ന് പുതുതായി 616 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് കേസുകള്‍ 99799 ആയി.
രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 7387 പേരാണ്. 699 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 175 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
/sathyam/media/post_attachments/dfzRMgja6sm4dapy0VSb.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us