റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 390 പേർ 611 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 95.46 ശതമാനമായി ഉയർന്നു. അതേസമയം 25 കോവിഡ് മരണവും 48 പേർക്ക് വീതം കോവിഡ് പോസറ്റിവ് രേഖപെടുത്തിയ മദീനയിലും മക്കയിലുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.
/sathyam/media/post_attachments/WHBS82DdlUPqEAfsQ895.jpg)
സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. ഒക്ടോബര്‍ നാല് വരെ രാജ്യത്ത് ഇതുവരെ ആകെ 66,78,019 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 39,340 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി .
റിയാദ് , 28, യാമ്പു 25, ഹഫൂഫ് 24 തുടങ്ങി 72 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 10,173 രോഗികൾ നിലവിൽ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരിൽ 955 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 6,387 ഉം മരണ നിരക്ക് 4875 ഉം 321,485 ആയി..
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്നര കോടി പിന്നിട്ടു ഇതുവരെ , 1,038,819 പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 26,173,329 ,ആയി, ചികിത്സയിലുള്ളവര്‍ 7,978,915 പേര്‍., ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയും രണ്ടും മൂന്നും സ്ഥാനത്ത് ബ്രസീലും ഇന്ത്യയുമാണ്.
/sathyam/media/post_attachments/1uUjoRvz0Nmjv71tMNs2.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us