സൗദിയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ദ്ധന ഇന്ന്‍ സ്ഥിരീകരിച്ചത് 367 കൊറോണ വാക്സിന്‍ എടുത്തവര്‍ 31,08,843 പേര്‍ രോഗമുക്തരായവര്‍ 277 പേര്‍ കോവിഡ് അതീവ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ എണ്ണം 584 കൂടുതല്‍ രോഗവഹകര്‍ റിയാദ് പ്രവിശ്യയ്ല്‍ 165 .

author-image
admin
New Update

റിയാദ്: സൗദിയില്‍ ഇന്നു ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച് പുതിയ രോഗവഹകരുടെ എണ്ണം 367 ആണ് രോഗമുക്തി നേടിയത് 277 പേര്‍ അതേസമയം 07 കോവിഡ് മരണവും സ്ഥിരീകരിച്ചു.

Advertisment

publive-image

രാജ്യത്ത് നിലവില്‍ ആകെ കോവിഡ് പോസറ്റിവ് ഉള്ള ആളുകളുടെ എണ്ണം 3.999 ആണ്.. ഇവരില്‍ 584 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 385,020 ഉം മരണ നിരക്ക് 6,609 ഉം രോഗമുക്തി നേടിയവര്‍ 374,412 ആയി രോഗമുക്തി നിരക്ക് 97.27 82ശതമാനമായി. 165 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദ് മേഖലയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങള്‍ രോഗത്തിന്‍റെ പിടിയിലുള്ളത്.. 2021 മാര്‍ച്ച് ഇരുപത്തിയൊന്ന്‍ വരെ രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചവര്‍ 31,08,843 പേരാണ് കോവിഡ് റിപ്പോര്‍ട്ട്‌ ചെയ്തതിന് ശേഷം ഇതുവരെ ആകെ 14,585,281 സ്രവ സാമ്പിളുകളില്‍ പി.സി.ആര് ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 37,402 സ്രവ സാമ്പിളുകള്‍ ടെസ്റ്റ് നടത്തി,

ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം 12.35 കോടി പിന്നിട്ടു. ഇതുവരെ, 2,723,669 പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 99,526,479 ആയി ചികിത്സയിലുള്ളവര്‍, 21,293,626 പേര്‍ ലോകത്ത് കോവിഡ് ബാധിതരുടെ, എണ്ണത്തില്‍ ഒന്നാംസ്ഥാ നത്ത് അമേരിക്കയും രണ്ടും മൂന്നും സ്ഥാനത്ത് ഇന്ത്യയും ബ്രസീലു മാണ്.. ലോകത്താക മാനം ആകെ രോഗമുക്തി നിരക്ക് 80.56 ശതമാനമാണ്.

Advertisment