Advertisment

മ​ന്‍​മോ​ഹ​ന്‍ സിം​ഗും ഭാ​ര്യ ഗു​ര്‍​ശ​ര​ണ്‍ കൗ​റും കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു

New Update

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സിം​ഗും ഭാ​ര്യ ഗു​ര്‍​ശ​ര​ണ്‍ കൗ​റും കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു. ഡ​ല്‍​ഹി എ​യിം​സി​ല്‍ നി​ന്നു​മാ​ണ് അ​ദ്ദേ​ഹം കു​ത്തി​വ​യ്‌​പ്പെ​ടു​ത്ത​ത്.വാ​ക്‌​സി​നെ​ടു​ത്ത​തി​ന് ശേ​ഷം അ​ര​മ​ണി​ക്കൂ​റോ​ളം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​തി​ന് ശേ​ഷ​മാ​ണ് ഇ​രു​വ​രും വസതിയിലേക്ക് മ​ട​ങ്ങി​യ​ത്.

publive-image

അതേസമയം, കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ലാ സീ​താ​രാ​മ​നും ഇ​ന്ന് കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു. വ​സ​ന്ത് കു​ഞ്ചി​ലെ ഫോ​ര്‍​ട്ടീ​സ് ആ​ശു​പ​ത്രി​യി​ല്‍ നി​ന്നു​മാ​ണ് അ​വ​ര്‍ കു​ത്തി​വ​യ്‌​പ്പെ​ടു​ത്ത​ത്.

covid vaccine manmohan
Advertisment