മലബാർ കാൻസർ സെന്ററിന് വാക്സിൻ പരീക്ഷണാനുമതി

New Update

publive-image

Advertisment

കണ്ണൂർ: മലബാർ കാൻസർ സെന്ററിന് (എംസിസി) വാക്സിൻ പരീക്ഷണാനുമതി. വാക്സിൻ പരീക്ഷണത്തിന് അനുമതി ലഭിക്കുന്ന കേരളത്തിലെ ഏക സ്ഥാപനമാണ് എംസിസി. മനുഷ്യ ശരീരത്തിൽ വാക്സിൻ പരീക്ഷിക്കുന്നതിനുള്ള അനുമതിയാണ് എംസിസിക്ക് ലഭിച്ചത്. ബയോ ടെക്നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റന്റ് കൗൺസിലാണ് അനുമതി നൽകിയത്.

Advertisment