New Update
Advertisment
ന്യൂഡല്‍ഹി: കനയ്യ കുമാർ ജെഡിയുവിലേക്കെന്ന റിപ്പോർട്ടുകൾ തള്ളി സിപിഐ. അനാവശ്യ പ്രചാരണമെന്ന് ജനറൽ സെക്രട്ടറി ഡി രാജ പ്രതികരിച്ചു. ബിഹാർ മന്ത്രിയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അടുപ്പക്കാരനുമായ അശോക് ചൗധരിയെ കനയ്യ കുമാർ കണ്ടതാണ് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയത്. കനയ്യ പൊതു വിഷയങ്ങൾ ഉന്നയിക്കാനാണ് അശോക് ചൗധരിയെ കണ്ടതെന്നാണ് രാജയുടെ പ്രതികരണം.