/sathyam/media/post_attachments/ktW6YE3Q1MFTbY6n6CVI.jpg)
തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരേ ക്രൈംബ്രാഞ്ച് വീണ്ടും കേസെടുത്തു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ അഭിഭാഷകന്റെ പരാതിയിലാണ് ക്രൈംബ്രാഞ്ച് വീണ്ടും കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കാന്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്നാണ് പരാതില്‍ പറയുന്നത്.