ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update
/sathyam/media/post_attachments/0qZpu6PgvrsMVG7jBGut.jpeg)
വാഷിങ്ടണ്‍: അന്തരിച്ച സുപ്രീംകോടതി ജഡ്ജി റൂത്ത് ബേഡര്‍ ഗിന്‍സ്ബര്‍ഗിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ആര്‍ത്തുവിളിച്ച് ജനക്കൂട്ടം. 'ഇയാളെ വോട്ട് ചെയ്ത് പുറത്താക്കൂ'വെന്നാണ് ജനക്കൂട്ടം ആക്രോശിച്ചത്.
Advertisment
After being met with loud boos and repeated chants of “Vote him out!” on the steps of the Supreme Court, Trump returned to the Oval Office and curled up in a fetal position.pic.twitter.com/Qqu37J3oLu
— Jon Cooper ?? (@joncoopertweets) September 24, 2020
ഗിന്‍സ്ബര്‍ഗിന്റെ മൃതദേഹത്തിനരികെ കറുത്ത് മാസ്‌ക് ധരിച്ച് ഭാര്യ മെലാനിയക്ക് ഒപ്പം നില്‍ക്കുമ്പോഴായിരുന്നു ജനങ്ങള്‍ മുദ്രാവാക്യം മുഴക്കിയത്. തുടര്‍ന്ന് അസ്വസ്ഥനായ ട്രംപ് സ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us