New Update
ചെന്നൈ: കംപ്യൂട്ടറിന്റെ സിപിയുവിൽ ഒളിച്ചുകടത്തിയ ലക്ഷക്കണക്കിന് രൂപ വില വരുന്ന സ്വർണ്ണം പിടികൂടി. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.
Advertisment
വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടികൂടിയത്. രണ്ട് സിപിയുകളിലായി 748 ഗ്രാം സ്വർണ്ണമാണ് ഒളിച്ചുകടത്താൻ ശ്രമിച്ചത്. ഏതാണ് 29.3 ലക്ഷം രൂപ വില വരുന്നതാണ് സ്വർണ്ണം എന്നാണ് കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റംസ് സംഘത്തിന്റെ പിടിയിലാണ്.