New Update
/sathyam/media/post_attachments/xlbW9FEtPiOQwcWtMaWI.jpg)
പാലാ:കരൂര്‍ പഞ്ചായത്തിലെ കരൂര്‍, പയപ്പാര്‍, ചിറ്റാര്‍ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും, മഴയിലും നാശനഷ്ടം സംഭവിച്ച പ്രദേശങ്ങള്‍ കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി സന്ദര്‍ശിച്ചു.
Advertisment
/sathyam/media/post_attachments/FB3OJV3BrAcESGyj0LID.jpg)
ലക്ഷകണക്കിന് രൂപയുടെ കൃഷിയിടങ്ങള്‍ക്കും, കെട്ടിടങ്ങള്‍ക്കുമാണ് നഷ്ടം സംഭവിച്ചത്. ഇവര്‍ക്ക് അടിയന്തിര സഹായം എത്തിക്കണമെന്ന് റവന്യൂ അധികൃതരോട് ആവശ്യപ്പെട്ടതായും ജോസ് കെ.മാണി പറഞ്ഞു.
/sathyam/media/post_attachments/PYknfqYgw2kKqWNQ2jf0.jpg)
ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍, ഫ്രാന്‍സിസ് മൈലാടൂര്‍ എന്നിവര്‍ ജോസ് കെ മാണിക്കൊപ്പമുണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us