New Update
ഏറെ ചര്‍ച്ചയായ വിഷയമാണ് ജാനകിയുടെയും നവീനിന്റെയും റാസ്പുട്ടീന്‍ ഡാന്‍സ്. ഇപ്പോള്‍ കൊവിഡ് പ്രവര്‍ത്തകര്‍ക്ക് ട്രിബ്യൂട്ടായി റാസ്പുട്ടീന്‍ ഡാന്‍സ് കളിച്ചിരിക്കുകയാണ് നടന്‍ ജയസൂര്യയുടെ മകള്‍.
Advertisment
/sathyam/media/post_attachments/N5p1tdH0ZMnqjBTlrBUf.jpg)
ജയസൂര്യ തന്നെയാണ് ഡാന്‍സ് വീഡിയോ തന്റെ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്. കൊവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുന്നു എന്നും വിഡിയോ പങ്കുവെച്ച് താരം കുറിച്ചു.
ജാനകിയെയും നവീനെയും പോലെ ആശുപത്രി വേഷത്തിലാണ് കൊച്ചു ജാനകി റാസ്പുട്ടീന് ചുവട് വെച്ചിരിക്കുന്നത്. ജാനകിയെയും നവീനെയും ജയസൂര്യ ടാഗ് ചെയ്തിട്ടുമുണ്ട്.
‘തീവണ്ടിയിൽ വച്ചുള്ള പ്രപ്പോസലിനും ചുംബനത്തിനും ശേഷമെടുത്ത ചിത്രമാണിത്. എന്റെ മുഖത്തെ നാണം കാണാം. ഞങ്ങളൊന്നിച്ചുള്ള ആദ്യ സെൽഫി.’–ദുർഗകുറിച്ചു.ഏപ്രിൽ നാലിനാണ് അർജുനും ദുർഗയും വിവാഹിതരായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us