New Update
ചിറയിന്‍കീഴ് : ചിറയിന്‍കീഴ് ദുരഭിമാന മര്‍ദനത്തില്‍ പ്രതി ഡാനിഷ് കുറ്റം സമ്മതിച്ചു. പൊലീസ് ഡാനിഷിനെ തെളിവെടുപ്പിനെത്തിച്ചു. പെട്ടെന്നുള്ള പ്രകോപനത്തില്‍ മര്‍ദിച്ചതാണെന്നാണ് ഡാനീഷിന്റെ മൊഴി. ഇന്നലെ ഊട്ടിയില്‍ നിന്നാണ് പ്രതി പിടിയിലായത്.
Advertisment