Advertisment

തൃശൂർ ഡിസിസി സെക്രട്ടറി വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍

New Update

തൃശൂർ : തൃശൂർ ഡിസിസി സെക്രട്ടറി വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍.  എന്‍ എസ് സരസനാണ് മരിച്ചത്‌. 56 വയസ്സായിരുന്നു. കോണ്‍ഗ്രസ്- ഒബിസി വിഭാഗം സംസ്ഥാന സെക്രട്ടറിയാണ്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.പുതുക്കാട് പൊലീസ് കേസെടുത്തു.

publive-image

വെണ്ടോര്‍ ചുങ്കം നെടുംപറമ്പില്‍ പരേതനായ ശങ്കരന്റെയും കാര്‍ത്തുവിന്റെയും മകനാണ്.സുനന്ദയാണ് ഭാര്യ. ശ്രീക്കുട്ടി, ശരത് എന്നിവർ മക്കളാണ്.

dcc president
Advertisment