New Update
കണ്ണൂർ: അയ്യൻകുന്നിൽ മധ്യവയസ്കൻ കിണറ്റിൽ മരിച്ച നിലയിൽ . അയ്യൻകുന്ന് സ്വദേശി കിഷോർ (46) ആണ് മരിച്ചത് .
Advertisment
/sathyam/media/post_attachments/24rBu9XENNU2unAHoEBD.jpg)
രണ്ട് ദിവസം മുമ്പ് ഇയാളെ കാണാനില്ലെന്ന പരാതി പൊലീസിന് കിട്ടിയിരുന്നു . ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പരിയാരത്തേക്ക് കൊണ്ടുപോയി .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us