ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
കാസർകോട്:കോവിഡ് നിരീക്ഷണത്തിലുള്ളവരെ താമസിപ്പിച്ചിരുന്ന കാസർകോട് എയർലൈൻസ് ലോഡ്ജിൽ ഒരാൾ മരിച്ച നിലയിൽ. യുപി ബണ്ടിലാൽ സ്വദേശിയായ 24 വയസ്സുകാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Advertisment
/sathyam/media/post_attachments/XbzixJv3TBV7hA9wy8QP.jpg)
ഇന്നു രാവിലെ മംഗള എക്സ്പ്രസിൽ കാസർകോട് എത്തിയതാണ്. അപസ്മാര രോഗിയാണെന്ന് കൂടെയുള്ളവർ പറയുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us