തിരുനാവായയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

New Update

മലപ്പുറം: തിരുനാവായയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍. തിരുനാവായ പാടത്തെ പീടിയക്കൽ ഷഫീഖിന്‍റെ ഭാര്യ ആബിദ (33) ,മകൾ ഷഫ്‍ന ഫാത്തിമ (ഒന്നര വയസ്) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ഇരുവരെയും കാണാതായത്. പുലര്‍ച്ചെ നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Advertisment

publive-image

all news mother and child death dead body found
Advertisment