New Update
ദമാം- സൗദിയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം കൂടി വരുന്നത് ആശങ്ക വര്‍ദ്ധിക്കുകയാണ് , ഇന്നു മരണപെട്ടത് മലപ്പുറം നിലമ്പൂർ മരുത സ്വദേശി നെല്ലിക്കോടൻ സുദേവൻ ദാമോദരൻ (52) ആണ് ഞായറാഴ്ച്ച വൈകീട്ട് ദമാമിൽ കോവിഡ് ബാധിച്ച് മരിച്ചത്. മരണം സംഭവിച്ചത്, ന്യുമോണിയയെ തുടർന്ന് ദമാം അൽമന ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ കൊവിഡ് ബാധിച്ച് സൗദിയില്‍ മരണപെട്ട മലയാളികളും എണ്ണം പത്തായി. ഇതുവരെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം അറുപത് ആയി
Advertisment
/sathyam/media/post_attachments/jIIePnMzYgohSmLjYmCZ.jpg)
പിതാവ് ദാമോദരൻ. അമ്മ വിശാലാക്ഷി. ഭാര്യ: പ്രതിഭ. മകള്‍: ആര്യ. മൃതദേഹം ദമം മെഡിക്കൽ കോംപ്ലെക്‌സ് മോർച്ചറിയിലേക്ക് മാറ്റി സാമൂഹ്യ പ്രവർത്തകൻ നാസ് വക്കം നടപടി ക്രമങ്ങൾക്കു നേതൃത്വം നൽകി വരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us