New Update
ഇടുക്കി: ഉരുള്‍പൊട്ടല്‍ ബാധിതരുടെ ചികില്‍സാ സഹായത്തില്‍ അവ്യക്തതയെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. 50 ശതമാനത്തില്‍ താഴെ പരുക്കുള്ളവര്‍ക്ക് നല്‍കുന്നത് 50,000 രൂപ മാത്രമാണ്. ഇത് ഒന്നിനും തികയില്ല.
Advertisment
കുടുംബങ്ങളെ പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും എംപി ആവശ്യപ്പെട്ടു. കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ പരുക്കേറ്റ ഷാഹുലിന്റെ കുടുംബത്തിന് വേണ്ടത്ര ചികിത്സാ സഹായം ലഭിച്ചില്ല. ജില്ലാ ഭരണകൂടം ഇടപെടുന്നില്ലെന്ന് ഷാഹുല്‍ പറഞ്ഞിരുന്നു.