Advertisment

ഉരുള്‍പൊട്ടല്‍ ബാധിതരുടെ ചികില്‍സാ സഹായത്തില്‍ അവ്യക്തത; 50 ശതമാനത്തില്‍ താഴെ പരുക്കുള്ളവര്‍ക്ക് നല്‍കുന്നത് 50,000 രൂപ മാത്രമാണ്, ഇത് ഒന്നിനും തികയില്ല; കുടുംബങ്ങളെ പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഡീന്‍ കുര്യാക്കോസ്

New Update

ഇടുക്കി: ഉരുള്‍പൊട്ടല്‍ ബാധിതരുടെ ചികില്‍സാ സഹായത്തില്‍ അവ്യക്തതയെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. 50 ശതമാനത്തില്‍ താഴെ പരുക്കുള്ളവര്‍ക്ക് നല്‍കുന്നത് 50,000 രൂപ മാത്രമാണ്. ഇത് ഒന്നിനും തികയില്ല.

publive-image

കുടുംബങ്ങളെ പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും എംപി ആവശ്യപ്പെട്ടു. കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ പരുക്കേറ്റ ഷാഹുലിന്റെ കുടുംബത്തിന് വേണ്ടത്ര ചികിത്സാ സഹായം ലഭിച്ചില്ല. ജില്ലാ ഭരണകൂടം ഇടപെടുന്നില്ലെന്ന് ഷാഹുല്‍ പറഞ്ഞിരുന്നു.

flood
Advertisment